ചിലനേരങ്ങൾ ചില നേരമ്പോക്കുകൾ

എട്ടുമണിക്കൂർ ജോലിയും രണ്ടു മണിക്കൂർ ക്ലാസ്സും കഴിഞ്ഞ്, ഒരു മണിക്കൂർ രണ്ടു കാപ്പി ഗ്ലാസ്സും നീട്ടിപിടിച്ചു ഇഷ്ടമുള്ളവരോട് സൊറ പറഞ്ഞിരിക്കുന്നത് പോലെ ത്രില്ല് ചിലപ്പോൾ മറ്റൊന്നിനും ഉണ്ടാവില്ല. 🌿💙 – ഉമാദേവി